*Smart Privilege Plus*
നിങ്ങളുടെ ലക്ഷ്യം എന്തുമാകട്ടെ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അസറ്റ് ക്രിയേഷൻ, സ്വപ്ന ഭവനം, വെഹിക്കിൾ, ബിസ്നസ് ക്യാപിറ്റൽ, - സാക്ഷാത്കരിയ്ക്കു പ്രിവിലേജി ലൂടെ.
വയസ്:8 മുതൽ -55 വരെ
സിംഗിൾ പ്രീമിയം: 13-55
പ്രീമിയംഅടവ് : 5 വർഷം മാത്രം
കാലാവധി:10 മുതൽ 30വരെ
പ്രീമിയം:600000 മുതൽ എത്ര വേണമെങ്കിലും അടയ്ക്കാവുന്നതാണ്
മന്ത്ലി: 50000 x 3 ( ആദ്യ തവണ)
ത്രൈ മാസികം: 150000/
അർദ്ധ വാർഷികം: 300000/
ഫണ്ട്: 11തരം.
ഇക്വിറ്റി, മിഡ് ക്യാപ്, പ്യൂവർ ഫണ്ട്
ബോണ്ട്: etc.
5വർഷം ലോക്ക് ഇൻപീരീഡ്.
5 വർഷത്തിനു ശേഷം മൊത്തംഫണ്ട് വാല്യു പൂർണമാ
യോ ഭാഗികമായോ പിൻവലിയ്ക്കാം
പ്രിവിലിജ് കവറേജ്: വാർഷിക പ്രീമിയത്തിൻെറ 7 ഇരട്ടി ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നു
ലോയൽറ്റി അഡിഷൻ താഴെ കാണിച്ചിരിയ്ക്കുന്ന പ്രകാരം ലഭിയ്ക്കുന്നു. ഇത് ഇൻവസ്റ്റേഴ്സിന്റെ ഫണ്ട് വാല്യൂ വർദ്ധിപ്പിയ്ക്കുന്നതാണ്
6-വർഷം1%,10-2.5%,15-3.5%, 20-5%,25 -6 %, 30-7%
അൺലിമിറ്റഡ് ഫ്രീ സ്വിച്ചസ്. നിങ്ങളുടെ ഫണ്ട് ഡേ ട്രേഡിംഗ് പോലെ സ്വിച്ച് ചെയ്യാവുന്നതാണ്
അടയ്ക്കുന്ന പ്രീമിയത്തിന് 80C ( 1.5 Lakhs വരെ) പ്രകാരം ഇൻകം ടാക്സ് ഇളവ് ലഭിയ്ക്കുന്നതാണ്. NRl A/c ലൂടെ പ്രീമിയമടച്ചവർക്ക്
റീ പാർട്ടിയേഷനിലൂടെ വേണമെങ്കിൽ NRI- A/C ലേയ്ക്ക് തന്നെ തിരിച്ചു വാങ്ങാം
Settlement option: -
Death Benifit മാസതവണയായോ മൂന്നു മാസതവണകളായോ, ആറു മാസതവണകളായോ രണ്ടു വർഷം മുതൽ 5 വർഷം വരേയുള്ള കാലയളവിൽ തിരിച്ചെടുക്കുന്നതിനുള്ള അവസരം
Comments
Post a Comment