*Smart Platina Plus*
സർ,
Sbilife ന്റെ ഏറ്റവും പുതിയ ആകർഷണീയമായ ഗ്യാരന്റീഡ്ആയി ഇൻകം തരുന്ന പ്ലാൻ സാറിനെ പരിജയപെടുത്താം
1.ഇതിന്റെ പ്രത്യേകത എന്തെന്നാൽ സാറിന് നിശ്ചിത കാലത്തേക്ക്(7/8/10) പ്രീമിയം അടച്ചു ഒരുവർഷത്തെ waiting പീരീഡിന് ശേഷം *സാറിന് 15/20/25/30 വർഷത്തേക്ക് ഗ്യാരന്റീഡ് ആയി ഇൻകം ലഭിക്കുന്നു*
2. മുകളിൽ പറഞ്ഞ ഗ്യാരണ്ടീഡ് ഇൻകം മാസ തവണകളായോ വർഷവർഷമായോ സാറിന്റെ താല്പര്യാർത്ഥം വാങ്ങാവുന്നതാണ്.
3,മാത്രമല്ല, പോളിസി കാലാവധി *അവസാനിക്കുമ്പോൾ സാറിന് അടച്ച തുകയുടെ 110% വീണ്ടും maturity ബെനിഫിറ്റ് ആയി കിട്ടുകയും ചെയ്യും*
5. മാത്രമല്ല, സാറിന് പ്രീമിയം 150000 രൂപ വരെ *tax ഇളവ്* എടുക്കാവുന്നതാണ്.
6. അതുപോലെ *സാറിന് കിട്ടുന്ന തുക ഒരു പൈസ ഒരു രൂപ പോലും Tax പിടിക്കാതെ account-ൽ Credit ചെയ്യും*.
7. അതിന് പുറമേ വാർഷിക പ്രീമിയത്തിന്റെ 11 ഇരട്ടിയുടെ ലൈഫ് കവറേജും ഉണ്ടായിരിക്കും. അഥവാ ഇൻകം കിട്ടി തടങ്ങിയതിനു ശേഷമാണു റിസ്ക് സംഭവിക്കുന്നതെങ്കിൽ ഡെത്ത് ബനിഫിറ്റ് കൊടുക്കുകയും സാറിന് ഉറപ്പായും തരേണ്ട ഇൻകം സർ തിരഞ്ഞെടുത്ത വർഷം വരെ നോമിനിക്ക് തുടർന്നും കൊടുക്കുന്നതായിരിക്കും
ഈ സ്കീം ഞാനൊന്ന് വിശദീകരിക്കാം.
സർ ഈ സ്കീമിൽ 200000 രൂപവീതം പ്രീമിയം അടച്ചു 1 വർഷം വെയിറ്റ് ചെയ്താൽ സാറിന് അടുത്ത വർഷം മുതൽ ഏകദേശം 174920 രൂപ തുടർച്ചയായി അടുത്ത 15വർഷത്തേക്ക് ലഭിക്കും.
15 ആം വർഷം മുകളിൽ പറഞ്ഞിരിക്കുന്ന പേ ഔട്ട് തുകയോടൊപ്പം 22,00,000 രൂപകൂടി maturity ബെനിഫിറ്റ് ലഭിക്കും. ഇതിനിടയിൽ
ജീവഹാനി സംഭവിച്ചാൽ 22,00,000 രൂപയും ബാലൻസ് വർഷങ്ങളിൽ സാറിന് നൽകികൊണ്ടിരുന്ന പേയോട്ട് നോമിനിക്ക് കാലാവധി അവസാനിക്കും വരെ തുടരുകയും ചെയ്യും .
ഈ പ്ലാൻ സാറിന് പെൻഷൻ പ്ലാനായോ, കുട്ടികളുടെ പഠനത്തിനും വിവാഹത്തിനുമായും പ്ലാൻ ചെയ്യാവുന്ന ഏറ്റവും മനോഹരമായ ഒരു പ്ലാനാണ്.
YEARLY INVEST FIVE LAKH
YEARLY INVEST TEN LAKH
Comments
Post a Comment