*Smart Platina Assure*

  ഹ്രസ്വകാല നിക്ഷേപത്തിലൂടെ ദീർഘകാലത്തേയ്ക്ക് ഉറപ്പായ ആദായം വാഗ്ദാനം ചെയ്യുന്ന പദ്ധതി.ഒപ്പം തന്നെ ഇൻഷ്വറൻസ് പരിരക്ഷയും. 

നിങ്ങളുടെ ലക്ഷ്യം എന്തുമാകട്ടെ-കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, നിങ്ങളുടെ സ്വപ്നഭവനം, വാഹനം,

സ്വന്തമായ ബിസ്നസ്സ്, റിട്ടയർമെൻറ് ലൈഫ്- കരസ്ഥമാക്കുക പ്ലാറ്റിനയിലൂടെ!!

പ്രായം: 3 മുതൽ 60 വയസ്സ് വരെ

മിനിമം പ്രീമിയം: 52500/

മാക്സിമം: 10 കോടി

കാലാവധി: 15/20

പ്രീമിയം നിക്ഷേപിക്കേണ്ട വർഷം: 7/10

പ്രീമിയം അടവ്: വാർഷികം/മാസതവണ

ഉറപ്പുനൽകുന്ന വാർഷിക ആദായം: ഒരു ലക്ഷത്തിനു മുകളിൽ- 

5.75%/ ഒരു ലക്ഷം വരെ 5.2 5%

കൂടാതെ പ്രീമിയത്തിന്റെ പത്തിരട്ടി ഇൻഷൂറൻസ് പരിരക്ഷയും, ആദായ നികുതി ഇളവുകളും.

കാലാവധി കഴിയുമ്പോൾ ലഭിയ്ക്കുന്ന തുക എത്രയെന്ന് ബോണ്ടിൽ രേഖ പ്പെടുത്തുന്നു.



Comments

Popular posts from this blog