*Smart Lifetime Saver*

 *SBI Life             അവതരിപ്പിക്കുന്ന ഏറ്റവും പുതിയ whole Life Plan*------  ഒരു വ്യക്തിയുടെ 100 വയസ്സ് വരെ ഇൻഷുറൻസ് പരിരക്ഷയും  അതോടൊപ്പം ഒരു സ്ഥിര വരുമാനവും നൽകുന്ന അത്യാകർഷകമായ ജനപ്രിയ പദ്ധതി.


🏆 ഈ പദ്ധതിയുടെ പ്രധാന വിവരങ്ങൾ ഒറ്റ നോട്ടത്തിൽ


🎯 100 വയസ്സ് വരെയുള്ള ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കുന്ന വരുമാനം


🎯 100 വയസ്സുവരെയുള്ള ഇൻഷുറൻസ് പരിരക്ഷ


🎯 കാലാവധിയുടെ അവസാനം ഒറ്റത്തവണയായി

ലഭിക്കുന്ന മികച്ച തുക.


🎯  പദ്ധതി തുടങ്ങി 7 വർഷത്തിന് ശേഷം പദ്ധതിയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്ന വരുമാനം  നമ്മുടെ ഇഷ്ടാനുസരണം എപ്പോൾ വേണമെങ്കിലും പിൻവലിക്കുവാനുള്ള അവസരം ലഭ്യമാണ്.


🎯 ഉപഭോക്താവിന്റ സൗകര്യ പ്രകാരം പ്രീമിയം അടക്കുവാൻ 10/12/15  എന്നീ വർഷങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം


🎯 1961 ലെ ആദായ നികുതി നിയമ പ്രകാരം ഉള്ള എല്ലാ നികുതി ആനുകൂല്യങ്ങളും   ഉപഭോക്താവിന് ലഭ്യമാണ്



✨നമുക്ക് ഒരു ഉദാഹരണം പരിശോധിക്കാം


35 വയസുള്ള ഒരു വ്യക്തി *ഒരു ലക്ഷംരൂപ* വീതം  *15 വർഷം* കാലയളവിൽ നിക്ഷേപിക്കുവാൻ തീരുമാനിക്കുന്നു. അദ്ദേഹത്തിനു ലഭിക്കുന്ന

ബെനിഫിറ്റ്‌കൾ പരിശോധിക്കാം.


♦️ 7 മത്തെ വർഷം മുതൽ അദ്ദേഹത്തിനു *59000 രൂപ*( ബെനിഫിറ്റ്‌ ഇല്ലസ്ട്രേഷനിൽ കാണിച്ചിരിക്കുന്ന 8% യീൽഡ് അനുസരിച്ചു) വാർഷികമായി ലഭിക്കുന്നു.


♦️ പ്രീമിയം അടവ് തീരുന്ന വർഷം മുതൽ അതായത് 15 വർഷം മുതൽ അദ്ദേഹത്തിനു മേൽപ്പറഞ്ഞ *59000 രൂപ* കൂടാതെ ഗ്യാരണ്ടീഡ് അഡിഷൻ ആയി *40000 രൂപ* കൂടെ ലഭിക്കുന്നു. അതായതു ആ വർഷം മുതൽ ആകെ *99000 രൂപ* ലഭിക്കുന്നു.


♦️ഈ ലഭ്യമാകുന്ന തുക  ഉപഭോക്താവിന് 100 വയസ്സു തികയുന്നത് വരെ ലഭ്യമാണ്.


♦️  കൂടാതെ കാലാവധി   അവസാനിക്കുമ്പോൾ ഒറ്റത്തവണയായി *99 ലക്ഷം രൂപ* ( ബെനിഫിറ്റ് ഇല്ലസ്ട്രേഷനിൽ കാണിച്ചിരിക്കുന്ന 8% യീൽഡ് അനുസരിച്ചു) നൽകുന്നു.


♦️ ഇതിനൊക്കെ പുറമെ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ  വർധിച്ചു വരുന്ന ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു.


നിങ്ങളുടെ ഓരോരുത്തരുടെയും പ്രായം, വരുമാനം എന്നിവ അനുസരിച്ചു നിങ്ങൾക്കു നേടാവുന്ന ബെനിഫിറ്റ് കളെപ്പറ്റി മനസ്സിലാക്കുക.







CALCULATE PREMIUM




Comments

Popular posts from this blog