*Smart Fortune Builder*

1.ഈ പ്ലാൻ താങ്കളെപ്പോലുള്ള  PRIVILAGE' കസ്റ്റമേഴ്സിനെ മാത്രം ഉദ്ദേശിച്ചുള്ളതാണ് 


2.ഇതിന്റെ  premium 1 ലക്ഷം രൂപയാണ് .1ലക്ഷം രൂപ  premium വരുമ്പോൾ ഈ plan എത്രത്തോളം benefits കൊടുക്കുന്നതാണെന്ന് ആലോചിച്ചു നോക്കാവുന്നതേയുള്ളൂ 


3.ഈ ഒരു ഒറ്റ പ്ലാനിലൂടെ താങ്കളുടെ pension, കുട്ടികളുടെ education, marriage എന്നിവ നിറവേറ്റാൻ ഉള്ള maturity amount creation നടക്കും. 


4.താങ്കളുടെ അഭിരുചിക്ക് അനുസരിച്ച് FD പോലുള്ള return കിട്ടാൻ Bond ഫണ്ടും ഉയർന്ന return കിട്ടാൻ Equity ഫണ്ടും ഒറ്റ പ്ലാനിൽ തന്നെ choose ചെയ്യാനുള്ള അവസരം


 5. 12 വർഷത്തെ കാലാവധി ഉള്ള  പോളിസിക്ക് വെറും 7 വർഷം  തുക അടച്ചാൽ മതിയാകും.പക്ഷെ 5 വർഷം ലോക്ക് ഇൻ പീരിയഡ് കഴിഞ്ഞാൽ ഇപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാവുന്നതാണ്


6.Sbilife Bond കഴിഞ്ഞ 15 വർഷങ്ങളായി 7.65%ശരാശരി return നൽകിക്കൊണ്ടിരിക്കുന്നു. ഈ bond ഫണ്ടിലെ കസ്റ്റമേഴ്സിന്റെ ആകെ നിക്ഷേപത്തുക 26000 കോടി കഴിഞ്ഞു. 


7.FD യെക്കാൾ മികച്ച return കിട്ടാൻ Sbilife ന്റെ ഏറ്റവും മികച്ച Equity Fund തിരഞ്ഞെടുക്കാം 

2005 മുതൽ 16.78%return Sbilife Equity Fund കൊടുത്തുകൊണ്ടിരിക്കുന്നു. Equity fund ലെ കസ്റ്റമേഴ്സിന്റെ total നിക്ഷേപത്തുക 25000കോടി കഴിഞ്ഞു. 



8.NRI deposit കൾക്ക് Repatriation വഴി maturity തുക NRI അക്കൗണ്ടിൽ തന്നെ തിരികെ നൽകും. 



9.ഒരു വർഷത്തെ 365ദിവസവും യാതൊരു ചാർജും ഇല്ലാതെ FUND SWITCHING നടക്കുന്നതാണ്.

 താങ്കൾക്ക് മികച്ച return കിട്ടുന്നതിനായി ഞാൻ താങ്കളുടെ fund എപ്പോഴും service ചെയ്യുന്നതാണ്. 


10.Family Protection ആയി 10ലക്ഷം രൂപയുടെ coverage ഉണ്ടായിരിക്കുന്നതാണ്.

 

11.5വർഷങ്ങൾക്കു ശേഷം ഒരു സേവിങ്സ് account പോലെ തുക 100% ആയോ ഭാഗികമായോ പിൻവലിക്കാം.

CALCULATE PREMIUM

Comments

Popular posts from this blog